കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞതിനെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 800ലേറെ പേരെ കാണാതായി.......
കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയും മുൻമുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മമത ബാനർജിയെ ഇനി തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് സുവേന്ദു അധികാരി പറഞ്ഞത്. ......
മണ്ഡ്യ ∙ അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ അനാവശ്യമായി പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തൽ. മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ......
ചെങ്ങന്നൂർ: നബിദിന ഘോഷയാത്രയ്ക്കിടയിൽ കാർ ഇടിച്ചു കയറ്റി മൂന്ന് കുട്ടികൾക്ക് പരിക്ക്. കൊല്ലകടവ് സ്വദേശികളായ ബാസിത് (9), ഹാറൂൺ (9), മുഹമ്മദ് ഫാസിൽ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കൊല്ലകടവ് മുസ്ലിം ജമാഅത്തിലെ നബിദിന ഘോഷയാത്ര എം കെ റോഡിലൂടെ കടന്നു പോകുമ്പോൾ കോടുകുളഞ്ഞി ഭാഗത്തു നിന്നും എത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. ......
ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫിചെങ്ങന്നൂർ ചതയം ജലോത്സവം ആഗസ്റ്റ് 28 ന് വെള്ളിയാഴ്ച ഉച്ചക്ക്
മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സും, ട്രാക്കും നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് മുണ്ടൻകാവ് എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടത്തി
. പള്ളിയോട പ്രതിനിധികൾ ക്യാപ്റ്റന്മാർ, കരനാഥന്മാർ എന്നിവർ
പങ്കടുത്ത യോഗത്തിൽ സമിതി ചെയർമൻ എം വി ഗോപകുമാർ അധ്യക്ഷനായി. ......
കൊച്ചി: അഞ്ചുവർഷത്തിനിടെ പുറമേനിന്ന് വൈദ്യുതി വാങ്ങാൻ കേരളം ചെലവഴിച്ചത് വൻ തുക. 56,904 കോടി രൂപയുടെ വൈദ്യുതിയാണ് ഇക്കാലത്തിനിടെ സംസ്ഥാനം വാങ്ങിയത്. വൈദ്യുതി ഉത്പാദനത്തിലെ ആഭ്യന്തര പരിമിതികൾക്കൊപ്പം ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും വൈദ്യുതി ആവശ്യകത ഉയരുന്നതും വരും മാസങ്ങളിൽ പവർ പർച്ചേസ് വീണ്ടും വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കുന്നു.
കഴിഞ്ഞ രണ്ടുവർഷമായി പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ കുറഞ്ഞുവരികയായിരുന്നു. ......
ദോഹ : ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഐ സി എഫ് ദോഹ റീജിയൺ ജനസഭ സംഘടിപ്പിച്ചു. 'എന്റെ ഇന്ത്യ, എന്റെ അഭിമാനം ' എന്ന പ്രമേയത്തിൽ ബിൻ മഹമൂദ് മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടി മുൻ ലോക കേരള സഭ അംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ......
ദോഹ:പ്രീ-കിന്റർഗാർട്ടൻ (Pre-KG) വിഭാഗത്തിനായുള്ള പാഠപുസ്തകങ്ങളുടെയും പരിശീലന കിറ്റുകളുടെയും രചനയ്ക്കും രൂപകൽപ്പനയ്ക്കുമായി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ധനകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത സംഭരണ വെബ്സൈറ്റ് (Unified State Procurement Website) വഴിയാണ് മൂന്ന് വർഷ കാലാവധിയുള്ള ഈ പദ്ധതിക്കായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ......
ദോഹ:തുർക്കിയുമായുള്ള വ്യാപാര പങ്കാളിത്തം അഞ്ച് ബില്യൺ ഡോളറിലധികമായി ഉയർത്താൻ ഖത്തർ ലക്ഷ്യമിടുന്നതായി വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യദ് വ്യക്തമാക്കി. ......